1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian Mediacal News

ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണമെന്ന് ഐഎംഎ

Indian
ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണമെന്ന് ഐഎംഎ. സംസ്ഥാനത്തെ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റു ആശുപത്രി ജീവനക്കാര്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ചികിത്സയ്ക്കിടയില്‍ രോഗാവസ്ഥ കാരണം സംഭവിക്കാവുന്ന മരണങ്ങള്‍ ഉണ്ടായാല്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. സാമൂഹിക വിരൂദ്ധരും അക്രമാസക്തരായ ചില രാഷ്ട്രീയ പ്രവര്‍ത്തകരുമാണ് ഇത്തരം അക്രമങ്ങള്‍ നടത്തുന്നത്. അക്രമങ്ങള്‍ തടയുന്നതിനാണ് ആശുപത്രികള്‍ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ലുലു മാളില്‍ ഫെബ്രുവരി 17 മുതല്‍ 20 വരെ 'ലുലു ഫ്ളവര്‍ ഫെസ്റ്റ് 2022'