അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് മാസ്ക് ധരിക്കാത്തതിന് പിടിയിലായത് 3195 പേര്
- ഡല്റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റാക്രോണ്‍ വകഭേദം യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തു
- ഷാരൂഖ് ഖാന്, കത്രീന കൈഫ്....ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച 6 ബോളിവുഡ് താരങ്ങള്‍ ഇവരൊക്കെ
- ആറ്റുകാല്‍ പൊങ്കാല: നാളെ പ്രാദേശിക അവധി
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12,223 പേര്‍ക്ക്; പരിശോധിച്ചത് 77,598 സാമ്പിളുകള്‍
കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം. മൂന്നാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അധികനിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം. ജനങ്ങള്‍ക്ക് സ്വാഭാവിക സഞ്ചാരത്തിനുള്ള അവസരം ഉണ്ടാക്കുന്നതിനും സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജ്ജം ന്ല്കുന്നതിനുമാണ് ഇളവുകള്‍ നല്കാന് കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചത്. കൊവിഡ് കേസുകള്‍ നിരന്തരം വിലയിരുത്താനും കേന്ദ്ര ആരോഗ്യമന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്.