അനുബന്ധ വാര്‍ത്തകള്‍
- മുംബെയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണസംഖ്യ 41 ആയി
- കരാറിന്റെ ഭാഗമായുള്ള വ്യവസ്ഥകൾ ദസ്സോ ഏവിയേഷൻ പാലിച്ചില്ല; റഫാൽ കൈമാറ്റത്തിൽ സിഎജി റിപ്പോർട്ട്
- ഭാര്യയ്ക്ക് തന്റെ സുഹൃത്തുമായി ബന്ധം; തെളിവുകൾ കുടുംബത്തിന് കൈമാറി യുവാവ് ആത്മഹത്യ ചെയ്തു
- രാജ്യത്ത് കൊവിഡ് ബാധിതർ 57 ലക്ഷം കടന്നു: 24 മണിക്കൂറിനിടെ 86,508 പേർക്ക് രോഗബാധ
- 23 ദിവസത്തിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത് 1,547 ആരോഗ്യ പ്രവർത്തകർക്ക്
ഇന്ത്യന്‍ സേനയുടെ 43 പാലങ്ങളുടെ ഉദ്ഘാടനം ഇന്ന്
ഇന്ത്യന്‍ സേനയുടെ 43 പാലങ്ങളുടെ ഉദ്ഘാടനം ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നിര്‍വഹിക്കും. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് പാലങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ജമ്മൂകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളേയും ഏഴുസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്നതാണ് പാലങ്ങള്‍.
അതിര്‍ത്തിയിലെ ചൈനയുടെ ഭീഷണിയെ നേരിടാന്‍ സഹായിക്കുന്നതാണ് പാലങ്ങളുടെ വരവ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനും ഇവ ഉപയോഗപ്പെടും. കടുത്ത മഞ്ഞുവീഴ്ചയില്‍ ഒറ്റപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് പാലങ്ങള്‍ പ്രയോജനപ്പെടും.