1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian army news

കശ്മീരില്‍ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു

Army
കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചു. ഇന്ന് രാവിലെയാണ് ബാരമുള്ളയിലെ കീരി പ്രദേശത്ത് സിആര്‍പിഎഫിനും ജമ്മുകശ്മീര്‍ പോലീസിന് നേരെയും ആക്രമണമുണ്ടായത്. പരുക്കേറ്റ ജവാന്‍മാരെ ആശുപത്രിയില്‍ എത്തിക്കുബോഴേക്കും മരിച്ചിട്ടുണ്ടായിരുന്നു.
 
ജവാന്‍മാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങുബോഴായിരുന്നു തീവ്രവാദികള്‍ ആക്രമണം നടത്തിയത്. അതേസമയം തീവ്രവാദികളെ ഉടന്‍ പിടികൂടുമെന്നും പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ടെന്നും അറിയിപ്പുണ്ട്.
അടുത്ത ലേഖനം
ഉച്ചത്തിൽ വച്ച റേഡിയോ ഓഫ് ചെയ്തു, അനുജനെ ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ചേട്ടൻ