1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India Third wave of Covid

ഇന്ത്യയില്‍ കൊവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചു; ഫെബ്രുവരിയോടെ തീവ്രമാകും

India
ഇന്ത്യയില്‍ കൊവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചെന്നും അടുത്തവര്‍ഷം ഫെബ്രുവരിയോടെ തീവ്രമാകുമെന്നും ഇന്ത്യന്‍ ശാസ്ത്ര ലോകം. ഉയര്‍ന്നുവരുന്ന ഒമിക്രോണ്‍ കേസുകളുടെ പഠനത്തില്‍ നിന്നുമാണ് ഈ നിഗമനത്തിലെത്തുന്നത്. ഐഐടിയിലെ ഒരു കൂട്ടം ഗവേഷകരാണ് ഇപ്പോള്‍ ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. ഡിസംബര്‍ പകുതിയോടെ രാജ്യത്ത് മൂന്നാം തരംഗം ആരംഭിച്ചതായാണ് പറയുന്നത്. അതേസമയം മറ്റുരാജ്യങ്ങളില്‍ ഒമിക്രോണ്‍ തീവ്രവ്യാപനം ആരംഭിച്ചിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അമിത് ഷാ, സോണിയ ഗാന്ധി മുതലാവരുടെ Z Plus സുരക്ഷയ്ക്ക് ഇനി സിആര്‍പിഎഫ് വനിതാ കമാന്റോകളും