രാജ്യത്തെ കൊവിഡ് കേസുകളില്‍ 80 ശതമാനവും ആറു സംസ്ഥാനങ്ങളില്‍

ശ്രീനു എസ്| Last Modified ശനി, 27 മാര്‍ച്ച് 2021 (20:06 IST)
രാജ്യത്തെ കൊവിഡ് കേസുകളില്‍ 80 ശതമാനവും ആറു സംസ്ഥാനങ്ങളില്‍. മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്ഗഢ്, മധ്യപ്രദേശ്, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയില്‍ മാത്രം 36,902 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിന് 3122കേസുകളാണ് ഉള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :