ഇന്ത്യ ഒമാന് ഒരു ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി

ശ്രീനു എസ്| Last Modified ചൊവ്വ, 2 ഫെബ്രുവരി 2021 (11:25 IST)
ഒമാന് ഒരു ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി. ഇന്ത്യ അയല്‍ രാജ്യങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കിയതിനു പിന്നാലെയാണ് ഇന്ത്യയുടെ ഗള്‍ഫിലെ അടുത്ത പങ്കാളിയായ ഒമാന് വാക്‌സിന്‍ നല്‍കിയത്. നേരത്തേ അഫ്ഗാനിസ്ഥാന് അഞ്ചുലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ഇന്ത്യ നല്‍കിയിരുന്നു.

അതേസമയം ഈജിപ്ത്, അല്‍ജീരിയ, യുഎഇ, കുവൈത്ത്, എന്നീരാജ്യങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ വാങ്ങുന്നുണ്ട്. സൗജന്യമായി നല്‍കിയ വാക്‌സിനു പുറമേ മംഗോളിയ, സൗദി അറേബ്യ, മ്യാന്‍മര്‍, ബംഗ്ലാദേശ് ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ വാങ്ങുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :