1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 8,954 new casse

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 8,954; മരണം 267

India
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 8,954. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 10,207 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം മൂലം 267 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 99,023 ആണ്. ഇതുവരെ 1,24,10,86,850 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
 
അടുത്ത ലേഖനം
കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി