1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 7,350 new cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരികരിച്ചത് 7,350 പേര്‍ക്ക്; മരണം 202

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരികരിച്ചത് 7,350 പേര്‍ക്ക്. കൂടാതെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 7,973 പേര്‍ രോഗമുക്തി നേടി. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 202 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 91,456 പേരാണ്. ഇത് കഴിഞ്ഞ 561 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. 
അടുത്ത ലേഖനം
ഒമിക്രോണ്‍ കൂടുതല്‍ വേഗത്തില്‍ ആളുകളിലേക്ക് പടരും, വാക്‌സിന്‍ ഫലം കുറയ്ക്കും; ആശങ്ക പരത്തി ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്