മൊഫിയ പര്‍വീണ്‍ കേസ്: നീതിതേടി കുടുംബം കോടതിയിലേക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (08:25 IST)
പര്‍വീണ്‍ കേസില്‍ നീതിതേടി കുടുംബം കോടതിയിലേക്ക്. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും സി ഐ സുധീറിനെ സ്വാധീനിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടു. നിലവില്‍ മൊഫിയ കേസില്‍ പ്രതികളായ മൊഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും മാതാപിതാക്കളും ജയിലിലാണ്. മൊഫിയയുടെ പരാതി ലഭിച്ചിട്ടും നടപടി എടുക്കാതിരുന്ന സി ഐ സുധീര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :