രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 50,407 പേര്‍ക്ക്; മരണം 804

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 12 ഫെബ്രുവരി 2022 (10:42 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 50,407 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് ബാധിതരായിരുന്ന 1,36,962 പേര്‍ രോഗമുക്തരായിട്ടുണ്ട്. 24മണിക്കൂറിനിടെ രോഗബാധിതരായിരുന്ന 804 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 6,10,443 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.

രോഗം ബാധിച്ച് ഇതുവരെ 5,07,981 പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഇതുവരെ 1,72,29,47,688 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :