1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 4,518 fresh cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 4,518 പേര്‍ക്ക്; മരണം 9

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 4,518  പേര്‍ക്ക്. കൂടാതെ രോഗബാധിതരായിരുന്ന  2,779 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം മൂലം ഒന്‍പതുപേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 25,782 ആയി ഉയര്‍ന്നിട്ടുണ്ട്. 
 
ഇതുവരെ രോഗംബാധിച്ച് രാജ്യത്ത് മരണപ്പെട്ടിട്ടുള്ളത് 524701 പേരാണ്. കൂടാതെ 194.12 കോടിയിലേറെപ്പേര്‍ ഇതുവരെ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ തിരിയാന്‍ കാരണമെന്ത്?