1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 27,409 fresh COVID cases

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 27,409; മരണം 347

India
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 27,409. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 82,817 പേര്‍ രോഗമുക്തിനേടി. അതേസമയം കഴിഞ്ഞ 24 മണിക്കൂറുകളില്‍ രോഗംമൂലം 347 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 4,23,127 പേരാണ്. 
 
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.23 ശതമാനമാണ്. ഇതുവരെ 173.42 കോടി പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
യുവതി വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ചു