1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 20,139 fresh cases

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 20,000ന് മുകളില്‍!

India
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 20,000ന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 20,139 കോവിഡ് കേസുകളാണ്. കൂടാതെ 16,482 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗം മൂലം കഴിഞ്ഞ മണിക്കൂറുകളില്‍ 38 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 136076 ആണ്. ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക് 5.10 ശതമാനം കടന്നു. ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 199.27 കോടിയിലേറെപ്പേരാണ്.
അടുത്ത ലേഖനം
Monkeypox in Kerala: കേരളത്തില്‍ കുരങ്ങുവസൂരി? പരിശോധന ഫലം വൈകിട്ട്