അനുബന്ധ വാര്‍ത്തകള്‍
- വിവാഹത്തിനെത്തിയ ബന്ധുവിനെ വരന്‍ വെടിവച്ച് കൊലപ്പെടുത്തി
- കൊച്ചിമെട്രോയുടെ പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി!
- ഇത്രയേറെ വെറുപ്പിച്ച ഒരു എപ്പിസോഡ് ബിഗ്ബോസ് ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല: അശ്വതി
- തൃശൂരില്‍ വിദ്യാര്‍ത്ഥികളുമായി വാഗമണ്ണിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് 20അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
- കെഎസ്ആര്‍ടിസിയില്‍ ഇനി ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ സര്‍വ്വീസുകള്‍; പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നടപ്പിലാക്കി
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,897 പേര്‍ക്ക്; മരണം 54
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,897 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 2,986 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രോഗം ബാധിച്ച് 54 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 19,494 പേരാണ്. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 190.67 കോടി കടന്നിട്ടുണ്ട്. ടെസ്റ്റ പോസിറ്റിവിറ്റി 0.61 ശതമാനമാണ്.