കൊച്ചിമെട്രോയുടെ പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി!

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 മെയ് 2022 (09:17 IST)
കൊച്ചിമെട്രോയുടെ പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി കണ്ടെത്തി. മെട്രോയുടെ തൂണുകള്‍ക്കിടയിലെ പൂന്തോട്ടത്തിലാണ് ചെടി കണ്ടെത്തിയത്. ഒരാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെത്തി ചെടി പിഴുത് മാറ്റുകയായിരുന്നു. ചെടി ആരെങ്കിലും നട്ടതാണോ തനിയേ പൊടിച്ചതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :