1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 13,091 new cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 13,091 പേര്‍ക്ക്; മരണം 340

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 13,091 പേര്‍ക്ക്. കൂടാതെ രോഗം മൂലം 340 പേരുടെ മരണം കഴിഞ്ഞ മണിക്കൂറുകളില്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1,38,556 പേരാണ്. കഴിഞ്ഞ 266 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. അതെസമയം 109 കോടിയിലേറെപ്പേര്‍ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
 
അടുത്ത ലേഖനം
ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ് ചൈനയിലെ കമ്യൂണിസ്റ്റ് നേതാക്കള്‍, തനിക്ക് ഇന്ത്യയില്‍ തുടരാനാണ് ആഗ്രഹം: ദലൈലാമ