അനുബന്ധ വാര്‍ത്തകള്‍
- സ്വയംഭോഗം ചെയ്താല്‍ നല്ല ഉറക്കം കിട്ടുമോ?
- മൊള്‍നുപിരാവിര്‍ ഗുളികകള്‍ വാക്സിനേക്കാള്‍ ഫലപ്രദമാണ് ഡോ. രാം വിശ്വകര്‍മ
- കൊവിഡ് ചികിത്സക്കുള്ള മോള്‍നുപിരാവിര്‍ ഗുളികയ്ക്ക് ഇന്ത്യയില്‍ ഉടന്‍ അനുമതി ലഭിക്കും
- തിരുവനന്തപുരത്ത് വീട്ടമ്മയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി
- തിരുനാവായയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 14 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
പ്രണയിച്ചു വിവാഹം ഭാര്യയുടേയും കാമുകന്റേയും അശ്ലീല വീഡിയോ കണ്ട് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍
പ്രണയിച്ചു വിവാഹം ഭാര്യയുടേയും കാമുകന്റേയും അശ്ലീല വീഡിയോ കണ്ട് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് നഗരിക്കുന്ന് സ്വദേശി കെ വിഷ്ണു(30) ആണ് അറസ്റ്റിലായത്. വിളപ്പില്‍ ശാല പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
മണക്കാട് ഉഷാഭവനില്‍ കെ ശിവപ്രസാദാണ്(35) ആത്മഹത്യ ചെയ്തത്. മരണകാരണം ഭാര്യയും കാമുകനുമാണെന്ന് ഇയാള്‍ ചുമരില്‍ എഴുതി വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.