1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Onam Kit Kerala News

സംസ്ഥാനത്ത് ഓണക്കിറ്റ് ഇനിയും ലഭിക്കാനുള്ളത് 30ലക്ഷത്തിലേറെ പേര്‍ക്ക്

Onam Kit
സംസ്ഥാനത്ത് ഓണക്കിറ്റ് ഇനിയും ലഭിക്കാനുള്ളത് 30ലക്ഷത്തിലേറെ പേര്‍ക്ക്. ഇന്നലെ വരെ 60.60ലക്ഷത്തോളം പേര്‍ക്കാണ് കിറ്റ് നല്‍കിയത്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ റേഷന്‍കടകള്‍ അവധിയാണ്. നിരവധി സ്ഥലങ്ങളില്‍ കിറ്റിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായി. 
 
അതേസമയം ഉത്രാടദിനമായ ഇന്ന് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഇന്നു കഴിഞ്ഞാല്‍ ചൊവ്വാഴ്ചയായിരിക്കും കിറ്റുവിതരണം നടക്കുന്നത്. 
അടുത്ത ലേഖനം
ചെന്നൈയില്‍ നിന്ന് നാല് കിലോയോളം മാരക മയക്കുമരുന്നുമായി യുവതിയടക്കം ഏഴ് പേര്‍ കേരളത്തിലേക്ക് എത്തിയെന്ന് രഹസ്യവിവരം, വലവിരിച്ച് എക്‌സൈസ്, മയക്കുമരുന്ന് സംഘത്തിന്റെ യാത്ര റോട്ട്വീലര്‍ ഇനത്തിലുള്ള മൂന്ന് നായ്ക്കളുമായി