1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India Omicron Cases

രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 70 പിന്നിട്ടു

India
രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 70 പിന്നിട്ടു. ഇന്നലെ മഹാരാഷ്ട്രയിലും കേരളത്തിലും നാലുവീതം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തെലുങ്കാനയില്‍ മൂന്നുകേസുകളും തമിഴ്‌നാട്ടിലും ബംഗാളിലും ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മഹാരാഷ്ട്രയിലെ എട്ടുകേസുകളില്‍ വിദേശ യാത്രാ പശ്ചാത്തലം ഇല്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നു. 
അടുത്ത ലേഖനം
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം