അനുബന്ധ വാര്‍ത്തകള്‍
- യുഎസിൽ ഒമിക്രോൺ പടരുന്നു, മരണനിരക്ക് ഡെൽറ്റ വകഭേദത്തേക്കാൾ ഉയർന്നത്!
- അണ്ടർ 19 ലോകകപ്പ്: ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ
- സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാന നിയന്ത്രണങ്ങൾ, യാത്ര ചെയ്യുന്നവർ രേഖകൾ കയ്യിൽ കരുതണം
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 50,812 പേര്‍ക്ക്; പരിശോധിച്ചത് 1,10,970 സാമ്പിളുകള്‍
- മറ്റു രോഗങ്ങളെ പോലെ കോവിഡ് വൈറസില്‍നിന്ന് പ്രതിരോധകുത്തിവെപ്പിലൂടെ ശാശ്വതമായി രക്ഷപ്പെടാനാകില്ല!
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു, ഇന്ന് രോഗം സ്ഥിരീകരിച്ചത് 2,34,281 പേർക്ക്
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്നലെ 2,34,281 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 2,35,000ന് മുകളിലായിരുന്നു കൊവിഡ് ബാധിതർ. ടിപിആർ 14.50 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 893 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 3,52,784 പേർ രോഗമുക്തി നേടി. നിലവിൽ 18,84,937 പേരാണ് ചികിത്സയിൽ കഴിയുന്നത്.