1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Parassala assembly election

പാറശ്ശാല നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ഇന്ന് മുതല്‍

Parassala
നിയമസഭ തിരഞ്ഞെടുപ്പി നോടനുബന്ധിച്ച്  പാറശ്ശാല നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള  ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റില്‍ വോട്ട്  ചെയ്യുന്നതിനുള്ള വോട്ടേഴ്‌സ് ഫസിലിറ്റേഷന്‍ സെന്റര്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിലെ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. ഹാളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് ഏപ്രില്‍ 1,2,3 എന്നീ തിയതികളില്‍ രാവിലെ 9 നും വൈകിട്ട് 5 നും ഇടയ്ക്കുള്ള സമയത്ത് തിരിച്ചറിയല്‍ കാര്‍ഡ് സഹിതം എത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്.
അടുത്ത ലേഖനം
രാജ്യത്ത് കൊവിഡ് അതിരൂക്ഷം: 24മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 72,330 പേര്‍ക്ക്, മരണം 459