അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണമായും കത്തി നശിച്ചു
- ടിക് ടോക്ക് ഉടമകളായ ബൈറ്റ് ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു
- നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് മണിക്ക് അവസാനിപ്പിക്കണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ്; 1946 പേര്‍ക്ക് രോഗമുക്തി
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 53,480 പേര്‍ക്ക്; മരണം 354
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 53,480 പേര്‍ക്കാണ്. കൂടാതെ രോഗം മൂലം 354പേര് മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരായവരുടെ ആകെ എണ്ണം 1,21,49,335 ആയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് മുക്തി നേടിയത് 41,280 പേരാണ്.
രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,62,468 ആയി. നിലവില്‍ 5,52,566 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.