1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid update

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 13,052 പേര്‍ക്ക്; മരണം 127

Covid India
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 13,052 പേര്‍ക്ക്.  127പേരുടെ മരണവും രോഗംമൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം രാജ്യത്ത് 1,54274 ആയി.
 
ഇതുവരെ 1,07,46,183 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,04,23,125 പേരും രോഗമുക്തരായി. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
റിപ്പബ്ലിക് ദിനത്തില്‍ ത്രിവര്‍ണ പതാകയെ അപമാനിക്കുന്നത് കണ്ട് രാജ്യം അത്യന്തം ദുഃഖിച്ചു: പ്രധാനമന്ത്രി