1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid news

കോവിഡ് ബാധിച്ച് മരിച്ചവരുടെ പകുതിവെന്ത ശരീരം നായ്ക്കള്‍ ഭക്ഷിക്കുന്നുവെന്ന് പരാതി India covid news India, Covid, News, ഇന്ത്യ, കൊവിഡ്, വാര്‍ത്തകള്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കരിച്ച പകുതിവെന്ത മൃതദേഹങ്ങള്‍ നായ്ക്കള്‍ ഭക്ഷിക്കുന്നുവെന്ന് പരാതി

India
കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കരിച്ച പകുതിവെന്ത മൃതദേഹങ്ങള്‍ നായ്ക്കള്‍ ഭക്ഷിക്കുന്നുവെന്ന് പരാതി. ഉത്തര്‍പ്രദേശിലെ  ഉത്തരകാശിയിലാണ് സംഭവം. പരിസരവാസികളുടെ പരാതിയെ തുടര്‍ന്ന് അധികാരികള്‍  ഉത്തര്‍പ്രദേശിലെ കേദാര്‍ഘട്ടില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് ഉദ്യോഗസഥനെ നിയമിച്ചു. ഇതിനുമുന്‍പ് മെയ്യ് മാസത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ പകുതി സംസ്‌കരിച്ച മൃതദേഹങ്ങളും സംസ്‌കരിക്കാത്ത മൃതദേഹങ്ങളും ഗംഗയില്‍ ഒഴുക്കിയതിനെതിരെ അധികൃതര്‍ നടപടിയെടുത്തിരുന്നു. ഇത്തരത്തില്‍ മൃതദേഹങ്ങള്‍ ശരിയായി സംസ്‌കരിക്കാത്തത് ഗൗരവമേറിയ വിഷയമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
അടുത്ത ലേഖനം
ഇത്തവണ കാലവര്‍ഷം തുടങ്ങുന്നത് വൈകും