ഇന്ത്യയില്‍ പുതിയ കൊവിഡ് കേസുകള്‍ 18,840; മരണം 43

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 9 ജൂലൈ 2022 (13:37 IST)
ഇന്ത്യയില്‍ പുതിയ കൊവിഡ് കേസുകള്‍ 18,840. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 43 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനമാണ്.

നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 122335 ആയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ 15899 പേരാണ് രോഗമുക്തി നേടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :