അനുബന്ധ വാര്‍ത്തകള്‍
- അതിർത്തി സംഘർഷം: ദക്ഷിണ ചൈന കടലിൽ യുദ്ധക്കപ്പൽ വിന്യസിച്ച് ഇന്ത്യ
- പ്രതിസന്ധികൾക്കിടയിലും മലയാളികൾക്ക് ഇന്ന് കരുതലിന്റെ തിരുവോണം
- സമീപത്തെ സിസിടിവി ക്യാമറകൾ തിരിച്ചുവച്ചിരുന്നു, മിഥിലാജിനെ കുത്തിയത് നെഞ്ചിൽ, ഹക്ക് മുഹമ്മദിനെ പലതവണ വെട്ടി
- വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഏഫ്ഐ നേതാക്കളെ വെട്ടിക്കൊലപ്പെടുത്തി: മൂന്ന് പേർ കസ്റ്റഡിയിൽ
- സംസ്ഥാനത്ത് 2,154 പേര്‍ക്ക് കൂടി കോവിഡ്. 1,962 പേര്‍ക്ക് രോഗം സമ്പർക്കത്തിലൂടെ, 1,766 രോഗമുക്തർ
ചൈന സ്വന്തമെന്ന് അവകാശപ്പെടുന്ന ദക്ഷിണ ചൈന കടലില്‍ ഇന്ത്യ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു
ചൈന സ്വന്തമെന്ന് അവകാശപ്പെടുന്ന ദക്ഷിണ ചൈന കടലില്‍ ഇന്ത്യ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷത്തില്‍ ചൈന ഇന്ത്യയുടെ നിലപാട് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഇന്ത്യക്കു പുറമേ അമേരിക്കയുടെ കൂറ്റന്‍ വിമാന വാഹിനികളും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചൈന കടലില്‍ മിസൈല്‍ പരീക്ഷണം നടത്തിയതായും റിപ്പോര്‍ട്ട് വന്നിരുന്നു.
ദക്ഷിണ ചൈനാക്കടല്‍ തങ്ങളുടെ സ്വന്തമെന്നാണ് വര്‍ഷങ്ങളായി ചൈന വാദിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലുകള്‍ വിന്യസിക്കപ്പെട്ടത് ചൈനയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.