അനുബന്ധ വാര്‍ത്തകള്‍
- കനത്ത മഴയില്‍ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ അവധി
- ഇന്ത്യക്കാര്‍ 2022ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്തത് ഇക്കാര്യങ്ങള്‍
- സ്വത്ത് തർക്കം, നടി വീണ കപൂറിനെ മകൻ ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു
- ഒരു പുരുഷന് നാല് സ്ത്രീകളെ വിവാഹം കഴിക്കുന്നത് പ്രകൃതി വിരുദ്ധമാണെന്ന് നിതിന്‍ ഗഡ്കരി
- മാന്‍ഡസ് ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ നാല് പേര് മരണപ്പെട്ടു; 200 ലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി
ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം: 15ലധികം ചൈനീസ് പട്ടാളക്കാര്‍ക്ക് പരിക്കേറ്റെന്ന് സൂചന
ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ 15ലധികം ചൈനീസ് പട്ടാളക്കാര്‍ക്ക് പരിക്കേറ്റെന്ന് സൂചന. തവാങ് മേഖലയിലാണ് സംഘര്‍ഷം നടന്നത്. സംഭവത്തെ തുടര്‍ന്ന് അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന് എത്തിയ ചൈനീസ് സൈനികരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ആണികള്‍ തറച്ച മരക്കഷണവും ടേസര്‍ തോക്കുകളും ഇവരുടെ കൈവശം ഉണ്ടായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ ഇന്ത്യന്‍ സൈനികര്‍ ഗുവാഹത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.