അനുബന്ധ വാര്‍ത്തകള്‍
- കനത്ത മഴയില്‍ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ അവധി
- സംസ്ഥാനത്ത് പരക്കെ മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സംസ്ഥാനത്ത് ഇന്ന് കാസര്‍കോടും കണ്ണൂരും ഉണ്ടായ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടത് അഞ്ചു പേര്
- ഇടുക്കിയില്‍ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി
- ജിങ്കൻ്റെ കാലിൽ പന്ത് കിട്ടിയപ്പോഴെല്ലാം കൂവൽ, ക്ലബിനെ അപമാനിച്ച താരം മറക്കാനിടയില്ലാത്ത രാത്രി
സന്നിധാനത്ത് ഹൃദയാഘാതം മൂലം മൂന്ന് തീര്‍ത്ഥാടകര്‍ മരിച്ചു
സന്നിധാനത്ത് ഹൃദയാഘാതം മൂലം മൂന്ന് തീര്‍ത്ഥാടകര്‍ മരിച്ചു. ചേര്‍ത്തല സ്വദേശി എസ്എസ് സജീവ്, ആന്ധ്രാപ്രദേശ് ചിറ്റൂര്‍ സ്വദേശി എ വെങ്കിടേശു, തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി രമേഷ് ചന്ദാംമ്പി എന്നിവരാണ് മരിച്ചത്.
നീലിമലയില്‍ വച്ച് ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് പമ്പാ ഗവണ്മെന്റാശുപത്രിയില് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നീലിമല കയറുന്നതിനിടെയാണ് വെങ്കിടേശുവിനും ഹൃദയാഘാതം ഉണ്ടായത്.