ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശിലെ മണ്ടി ജില്ലയിലാണ് മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും ഉണ്ടായത്. മഴയിലും വെള്ളപാച്ചിലിലും ജില്ലയിലെ നിരവധി റോഡുകള്‍ ഒലിച്ചു പോയിട്ടുണ്ട്. കൂടാതെ നിരവധി വാഹനങ്ങളും ഒഴുകിപ്പോയി. മണ്ടി ജില്ലയിലെ ഒരു വീട് തകര്‍ന്നു കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അരകിലോമീറ്റര്‍ അകലെ നിന്നാണ് കണ്ടെത്തിയത്.