അനുബന്ധ വാര്‍ത്തകള്‍
- അസമിലെ വെള്ളപ്പൊക്കം: മരണസംഖ്യ 180 കടന്നു, പ്രളയബാധിതര്‍ 22 ലക്ഷത്തിലധികം പേര്
- അസമിലെ വെള്ളപ്പൊക്കം: 24 മണിക്കൂറിനിടെ മരണപ്പെട്ടത് 12 പേര്
- അസമില്‍ പ്രളയം രൂക്ഷം; ഇതുവരെ മരണപ്പെട്ടത് 127 പേര്
- നദികള്‍ കവിഞ്ഞൊഴുകുന്നു, അസമില്‍ വെള്ളപ്പൊക്കം; 24മണിക്കൂറിനിടെ മരിച്ചത് നാലുപേര്‍
- ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുവന്നു, അസം സർക്കാർ സ്കൂളിലെ പ്രധാനാധ്യാപിക അറസ്റ്റിൽ
അസമിലെ പ്രളയം; മരണസംഖ്യ 192 കടന്നു, പ്രളയബാധിതര്‍ 5.39 ലക്ഷത്തിലധികം പേര്
അസമിലെ പ്രളയത്തില്‍ മരണസംഖ്യ 192 കടന്നു. പ്രളയബാധിതര്‍ 5.39 ലക്ഷത്തിലധികം പേരാണ്. 12 ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരാണ് മരിച്ചത്. ഇതുവരെ 173 പേര് വെള്ളപ്പൊക്കത്തിലും 19 പേര് മണ്ണിടിച്ചിലിലും മരണപ്പെട്ടു.
എട്ടുജില്ലകളിലായി 114 കാംപുകളിലായി 38751 പേരാണ് കഴിയുന്നത്. 390 ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
അടുത്ത ലേഖനം