ചൈനയില്‍ മീനുകള്‍ക്ക് കോവിഡ് പരിശോധന ആരംഭിച്ചു; ലോകത്ത് ഇത് ആദ്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 ഓഗസ്റ്റ് 2022 (15:34 IST)
ചൈനയില്‍ മീനുകള്‍ക്ക് കോവിഡ് പരിശോധന ആരംഭിച്ചു. ലോകത്ത് ഇത് ആദ്യമാണ്.
കൊവിഡ് കേസുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മനുഷ്യര്‍ക്ക് പുറമേ മീനുകളിലും കോവിഡ് ടെസ്റ്റ് നടത്തുന്നത്. ആര്‍ടിപിസിആര്‍ ടെസ്റ്റ് ആണ് മീനുകള്‍ക്ക് നടത്തുന്നത്. മീനുകളിലും ഞണ്ടുകളിലും ആണ് ഈ ടെസ്റ്റ് ചൈന നടത്തുന്നത്.

ആദ്യമായാണ് ഒരു രാജ്യം മീനുകളില്‍ കോവിഡ് ടെസ്റ്റ് നടത്തുന്നത്. അതേസമയം മീനുകളില്‍ കോവിഡ് ടെസ്റ്റ് നടത്തുന്നതിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി ചൈനയില്‍ കേസുകള്‍ വര്‍ധിച്ചുവരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :