1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Assam Flood News

അസമില്‍ പ്രളയം രൂക്ഷം; ഇതുവരെ മരണപ്പെട്ടത് 127 പേര്‍

Assam
അസമില്‍ പ്രളയം രൂക്ഷമായി തുടരുന്നു. ഇതുവരെ മരണപ്പെട്ടത് 127 പേരാണ്. കഴിഞ്ഞ ദിവസം അഞ്ചുപേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. 17 ജില്ലകളില്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. പ്രളയം ഇതുവരെ ബാധിച്ചത് 25 ലക്ഷം പേരെയാണ്. നിലവില്‍ 637 ക്യാമ്പുകളിലായി 2.33 ലക്ഷം പേരാണ് കഴിയുന്നത്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നിശാക്ലബില്‍ 20 ചെറുപ്പക്കാര്‍ മരിച്ചു; മരണകാരണം അവ്യക്തം!