അനുബന്ധ വാര്‍ത്തകള്‍
- ഗുജറാത്തില്‍ മഴക്കെടുതില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് ഏഴുപേര്‍
- ഗുജറാത്ത് കലാപവും അടിയന്തിരാവസ്ഥയും പാഠപുസ്തകങ്ങളിൽ നിന്ന് പുറത്ത്
- ഇവിടെ ഷോ മാത്രമല്ല വര്‍ക്കും ഉണ്ട്, വിമര്‍ശകര്‍ക്ക് ഇനി വായ പൂട്ടാം; ഇത് താന്‍ 'ഹാര്‍ദിക് പാണ്ഡ്യ സ്റ്റൈല്‍'
- Breaking News: ഐപിഎല്‍ കിരീടം ഗുജറാത്ത് ടൈറ്റന്‍സിന്; ഫൈനലില്‍ സഞ്ജുവിന്റെ രാജസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്തു
- രാജസ്ഥാനെ എറിഞ്ഞൊതുക്കി ഗുജറാത്ത്; ഹാര്‍ദിക്കിനും കൂട്ടര്‍ക്കും വിജയലക്ഷ്യം 131 റണ്‍സ്
ഗുജറാത്തില്‍ കനത്തമഴ: 24 മണിക്കൂറിനിടെ മരണപ്പെട്ടത് 14 പേര്
ഗുജറാത്തില്‍ കനത്തമഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍. 24 മണിക്കൂറിനിടെ മരണപ്പെട്ടത് 14 പേരാണ്. ഇതോടെ മഴക്കെടുതി മൂലമുള്ള ആകെ മരണം 83 ആയി. അഞ്ചുജില്ലകളില്‍ സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജുനഗദ്, ഗിര്‍ സോമനാദ്, ദാഗ്സ്, നവ്സാരി,വല്‍സാദ് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
കഴിഞ്ഞ മണിക്കൂറുകളില്‍ മരണപ്പെട്ടവരില്‍ രണ്ടുപേര്‍ മരം വീണാണ് മരണപ്പെട്ടത്. രണ്ടുപേര്‍ ഇടിമിന്നലിലും ഒന്പതുപേര് മുങ്ങിമരിക്കുകയും ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്ന് 575 പേരെയാണ് രക്ഷപ്പെടുത്തിയത്.
അടുത്ത ലേഖനം