1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Gujarat Rain News

ഗുജറാത്തില്‍ മഴക്കെടുതില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് ഏഴുപേര്‍

Gujarat Rain
ഗുജറാത്തില്‍ മഴക്കെടുതില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് ഏഴുപേര്‍. ഇതോടെ ജൂണ്‍ ഒന്നിന് ശേഷം മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണം 63 ആയി. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കരുതുന്നത്. 
 
ഏറ്റവുംകൂടുതല്‍ മഴ രേഖപ്പെടുത്തിയത് തലസ്ഥാനമായ അഹമ്മദാബാദിലാണ്. 219 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. 
അടുത്ത ലേഖനം
Onam Bumper: ടിക്കറ്റ് വില 500 രൂപ, ഒന്നാം സമ്മാനം 25 കോടി ! ചരിത്രത്തില്‍ ആദ്യം