1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. Government, Samajvadi party, Varanasi

സര്‍ക്കാര്‍ സംവിധനാങ്ങള്‍ സമാജ്‌വാദി പാര്‍ട്ടി ദുരുപയോഗം ചെയ്യാന്‍ സാധ്യത

സര്‍ക്കാര്‍
ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി വോട്ടിങ്ങിന്റെ അവസാന രണ്ട്‌ ഘട്ടങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്‌ത്‌ ഇടപെടാന്‍ സാധ്യതയുണ്ടെന്ന്‌ ബിജെപി നേതാവ്‌ അമിത്‌ ഷാ.  
 
ബൂത്ത്‌ പിടിത്തം പോലുള്ളവ ഒഴിവാക്കാന്‍ അര്‍ധ സൈനിക വിഭാഗങ്ങളെ എല്ലാ ബൂത്തുകളിലും വിന്യസിക്കണം. സംസ്ഥാന പൊലീസും ഭരണകൂടവും ഭരണകക്ഷിക്ക്‌ അനുകൂലമായ നിലപാടേ സ്വീകരിക്കുകയെയുള്ളുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
 
ഏപ്രില്‍ 24നും 30നും നടന്ന വോട്ടെടുപ്പില്‍ സമാജ്‌വാദി പ്രവര്‍ത്തകരുടെ വക ബൂത്ത്‌ പിടിത്തം ഉണ്ടായിരുന്നുവെന്നും ഷാ ആരോപിച്ചു.
 
About Writer
webdunia