അനുബന്ധ വാര്‍ത്തകള്‍
- "പതറരുത്, ഒന്നും നോക്കാതെ പെരുമാറിക്കോ" ആത്മവിശ്വാസം തന്നത് സഞ്ജുവും റോബിൻ ഉത്തപ്പയും
- 'വ്യൂ വൺസ്'; വാട്ട്സ് ആപ്പിൽ ഒരുങ്ങുന്ന പുതിയ ഫീച്ചർ ഇങ്ങനെ, അറിയു !
- ചെങ്ങന്നൂരില്‍ രണ്ടുകോടി രൂപ വിലയുള്ള വിഗ്രഹം തട്ടിക്കൊണ്ടുപോയി
- ആ ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കിയെങ്കിൽ വേറെ ലെവൽ ആയേനെ, കോട്ടയം കുഞ്ഞച്ചന്റെ സംവിധായകൻ പറയുന്നു !
- ഇന്ന് കൂടുതൽ രോഗികൾ കോഴിക്കോട്, 700 കടന്ന് മലപ്പുറം, സംസ്ഥാനത്ത് ആശങ്കാജനകമായ സ്ഥിതി
17ആപ്പുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് മാറ്റി
17ആപ്പുകളെ പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗിള്‍ ഒഴിവാക്കി. പുതിയ ജോക്കര്‍ മാല്‍വെയറുകള്‍ ഇവയെ ബാധിച്ചിട്ടുണ്ടെന്നു കണ്ടാണ് ഗൂഗിളിന്റെ നടപടി. മൊബൈല്‍ കോണ്ടാക്ടുകളും എസ്എംഎസ് വിവരങ്ങളും ചോര്‍ത്താനും ഈ ആപ്ലിക്കേഷനുകള്‍ക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
All Good PDF Scanner, Hummingbird PDF Converter - Photo to PDF, Blue Scanner, Mint Leaf Message-Your Private Message, Unique Keyboard - Fancy Fonts & Free Emoticons, Paper Doc Scanner, Tangram App Lock, Part Message, Direct Messenger, Care Message, Private SMS, Talent Photo Editor - Blur focus, One Sentence Translator - Multifunctional Translator, Desire Translate, Style Photo Collage, Meticulous Scanner തുടങ്ങിയ ആപ്പുകള്‍ മുബൈലില് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഒഴിവാക്കേണ്ടതാണ്.