അനുബന്ധ വാര്‍ത്തകള്‍
- ബുമ്ര ലോകത്തെ തന്നെ മികച്ച പേസർമാരിൽ ഒരാൾ: അഭിനന്ദനവുമായി ഷെയ്ൻ ബോണ്ട്
- തായ്വാന് അധുനിക യുദ്ധഉപകരണങ്ങള്‍ നല്കി അമേരിക്ക; യുദ്ധത്തിന് തയ്യാറാകാന്‍ ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം
- വാചകമടിയിൽ ഇവരെ തോൽപ്പിയ്ക്കാനാകില്ല, അറിയു !
- ചുണ്ടുകൾ കൂടുതൽ ആകർഷകമാക്കാം, ഇതാ ചില വഴികൾ !
- പോക്കോ C3യുടെ ആദ്യ സെയിൽ ഇന്ന്, വില വെറും 7,499 രൂപ, സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയൂ...
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ ഉടന്‍ തീരുമാനം: പ്രധാനമന്ത്രി
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യം പരിശോധിക്കാനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഇതില്‍ തീരുമാനം ഉണ്ടാകും. ഇക്കാര്യത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും സ്ത്രീകളുടെ കത്ത് തനിക്ക് ലഭിക്കുന്നുണ്ടെന്നും പ്രധാന മന്ത്രി പറഞ്ഞു.
നിലവില്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വിവാഹപ്രായം യഥാക്രമം 18,21 ആണ്. സ്വതന്ത്ര്യ ദിന പ്രസംഗത്തിലും പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചിരുന്നു.