വാചകമടിയിൽ ഇവരെ തോൽപ്പിയ്ക്കാനാകില്ല, അറിയു !

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2020 (15:33 IST)
പേരിലൊക്കെ എന്തിരിക്കുന്നു എന്ന് ചിന്തിച്ചേക്കല്ലേ. പേരില്‍ കാര്യമുണ്ട്. പേരില്‍ എന്ന് മാത്രോ പേരിലെ അക്ഷരങ്ങളാണ് കുഴപ്പക്കാർ‍. ചിലഅക്ഷരങ്ങള്‍ നമ്മുടെ രാശി തന്നെ ഇല്ലാതാക്കും എന്നാണ് ശാസ്ത്രം. കേട്ടിട്ടില്ലേ രാശിക്ക് വേണ്ടി പേര് മാറ്റുന്ന സംഭവങ്ങളൊക്കെ. ചില സിനിമാ നടിമാരും നടന്‍മാരുമൊക്കെ പേര് മാറ്റുന്നത് തന്നെ ഇത്തരം വിശ്വാസങ്ങളുടെ പുറത്താണ്.

ഇംഗ്ലീഷ് അക്ഷരമാലയിലെ 'R'എന്ന അക്ഷരത്തിലാണോ നിങ്ങളുടെ പേര് തുടങ്ങുന്നത് ? എന്ത് സംഭവിച്ചാലും സ്വന്തം തെറ്റ് അംഗീകരിക്കാത്തവര്‍ ആയിരിക്കും ഇക്കൂട്ടര്‍. പൊതുവേ ബാഹ്യസൗന്ദര്യത്തെ കുറിച്ച് ഇവര്‍ കൂടുതല്‍ വാചാലരാവും. ആണ്‍കുട്ടികള്‍ പൊതുവേ വാചകമടിക്കുന്നവരായിരിക്കും. ഭക്ഷണം കൂടുതല്‍ ഇഷ്ടമുള്ലവരായിരിക്കും ഇവര്‍. പലപ്പോഴും സ്ത്രീ സൗഹൃദങ്ങള്‍ ഇവര്‍ക്ക് കൂടുതല്‍ ആയിരിക്കും. പെണ്‍കുട്ടികളാണെങ്കില്‍ ഇവരുടെ വിവാഹം വൈകിയേ നടക്കുകയുള്ളൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :