കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 9 ഫെബ്രുവരി 2022 (21:12 IST)
കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍. കര്‍ണാടകയിലെ മാണ്ട്യ ജില്ലയിലെ കൃഷ്ണ രാജ സാഗറിലാണ് സംഭവം നടന്നത്. 32കാരിയാണ് അറസ്റ്റിലായത്. ഒരു സ്ത്രീയേയും നാലുകുട്ടികളേയുമാണ് ഇവര്‍ കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ടത് ലക്ഷ്മി(30), ഇവരുടെ മക്കളായ രാജ്(10), കുനാല്‍(8), ഇവരുടെ മരുമകന്‍ ഗോവിന്ദ് (13) എന്നിവരാണ്. ലക്ഷ്മിയുടെ ഭര്‍ത്താവായ ഗംഗാറാമുമായി പ്രതിയായ യുവതിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. കല്യാണം കഴിക്കാന്‍ വിസമ്മതിച്ചതോടെയാണ് ഇവര്‍ കൊലനടത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :