രാജസ്ഥാനില്‍ ചെറു ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി

 ചെറു ഭൂചലനം , രാജസ്ഥാന്‍ , റിക്ടര്‍ സ്കെയില്‍
ജയ്പൂര്‍| jibin| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (16:29 IST)
രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലും പരിസരപ്രദേശങ്ങളിലും ചെറു ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തെ തുടര്‍ന്ന് ഭയന്ന ആളുകള്‍ വീടുകളില്‍ നിന്നും ഫ്ളാറ്റുകളില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയോടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :