അനുബന്ധ വാര്‍ത്തകള്‍
- ഡല്‍ഹിയില്‍ സ്വിസ് വനിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
- രാജ്യതലസ്ഥാനത്ത് വന്‍ കവര്‍ച്ച; ജുവലറിയില്‍ നിന്ന് നഷ്ടപ്പെട്ടത് 25 കോടി രൂപയോളം വിലമതിപ്പുള്ള ആഭരണങ്ങള്‍
- സ്വര്‍ണഭരണങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് 23 വയസ്സുകാരിയെ കൊലപ്പെടുത്തി
- വാടക ഗര്‍ഭം ധരിക്കുന്നവര്‍ക്ക് കുഞ്ഞിനുമേല്‍ അവകാശമില്ലെന്ന് ഡല്‍ഹി കോടതി
- മഹുവ മോയ്ത്രയെ പുറത്താക്കണം, കടുത്ത നടപടിക്ക് ശുപാർശ ചെയ്ത് എത്തിക്സ് കമ്മിറ്റി
ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു
ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. കൂടാതെ 29 പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹി എക്‌സ്പ്രസ്സ് വെയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിനാണ് തീ പിടിച്ചത്. മായ എന്ന 25 കാരിയും ആറു വയസ്സുകാരി മകള്‍ ദീപാലിയും ആണ് മരിച്ചത്. പരിക്കേറ്റവരെ ഗുരു ഗ്രാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിലര്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലായിരുന്ന അഞ്ചു പേരെ മേധാ മെഡിസിറ്റിയില്‍ ചികിത്സ നല്‍കിയശേഷം സഫ്ദര്‍ജംഗ ആശുപത്രിയിലേക്ക് മാറ്റി.
അടുത്ത ലേഖനം