അനുബന്ധ വാര്‍ത്തകള്‍
- രാജ്യതലസ്ഥാനത്ത് വന്‍ കവര്‍ച്ച; ജുവലറിയില്‍ നിന്ന് നഷ്ടപ്പെട്ടത് 25 കോടി രൂപയോളം വിലമതിപ്പുള്ള ആഭരണങ്ങള്‍
- സ്വര്‍ണഭരണങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് 23 വയസ്സുകാരിയെ കൊലപ്പെടുത്തി
- വാടക ഗര്‍ഭം ധരിക്കുന്നവര്‍ക്ക് കുഞ്ഞിനുമേല്‍ അവകാശമില്ലെന്ന് ഡല്‍ഹി കോടതി
- ഇന്ത്യയിലെ മൂന്നു കോണ്‍സിലേറ്റുകളില്‍ നിന്നുള്ള വിസ സര്‍വീസ് കാനഡ നിര്‍ത്തി
- 2035 ഓടെ ഇന്ത്യന്‍ സ്പേസ് സ്റ്റേഷന്, 2040 ഓടെ ആദ്യ ഇന്ത്യക്കാരന് ചന്ദ്രനിലേക്ക്
ഡല്‍ഹിയില്‍ സ്വിസ് വനിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഡല്‍ഹിയില്‍ സ്വിസ് വനിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിലക് നഗറിന് സമീപത്തെ സ്‌കൂളിന് അരികിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞനിലയില്‍ ആയിരുന്നു മൃതദേഹം. അതേസമയം പ്രതിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചു.
ഗുര്‍പിത് സിംഗ് എന്ന ആളാണ് സംഭവത്തില്‍ അറസ്റ്റില്‍ ആയത്. പ്രതിയില്‍ നിന്ന് രണ്ടു കോടിയോളം രൂപ പോലീസ് കണ്ടെത്തിയിട്ടുണ്ട്.