പാക്കിസ്ഥാനടക്കം മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അദാനി പോര്‍ട്‌സിനെതിരെ കസ്റ്റംസ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (17:50 IST)
പാക്കിസ്ഥാനടക്കം മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അദാനി പോര്‍ട്‌സിനെതിരെ കസ്റ്റംസ് നടപടി. പാക്കിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. അദാനി മുന്ദ്ര പോര്‍ട്ടില്‍ നിന്ന് 2000കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു നടപടി.

എന്നാല്‍ തുറമുഖങ്ങള്‍ ഏകപക്ഷീയമായി ഇത്തരം തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് കസ്റ്റംസ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :