1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid vaccine modi

പ്രധാനമന്ത്രിയുടെ ഇന്നത്തെ അഭിസംബോധന: കോവിഡ് വാക്‌സിന്‍ വിതരണത്തെ സംബന്ധിച്ചാണെന്ന് റിപ്പോര്‍ട്ട്

Covid
പ്രധാനമന്ത്രിയുടെ ഇന്നത്തെ അഭിസംബോധന കോവിഡ് വാക്‌സിന്‍ വിതരണത്തെ സംബന്ധിച്ചാണെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ആകാംശയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. വളരെ നാളുകള്‍ക്ക് ശേഷമാണ് ഇന്നത്തെ അഭിസംബോധന.
 
കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നടന്ന ഒരു പരിപാടിയില്‍ വാക്‌സിനെകുറിച്ചുള്ള സൂചന പ്രധാനമന്ത്രി നല്‍കിയിരുന്നു. ലോക്ക് ഡൗണിനുശേഷം നരേന്ദ്ര മോദി ഇത് ഏഴാമത്തെ തവണയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. 
അടുത്ത ലേഖനം
പാലത്തായി കേസിൽ രണ്ടാഴ്‌ച്ചക്കകം പുതിയ അന്വേഷണസംഘം വേണമെന്ന് ഹൈക്കോടത്