ഒന്‍പതുമാസത്തിനുള്ളില്‍ ഒരു ബില്യണ്‍ വാക്‌സിനേഷന്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നടത്തിയ സംസ്ഥാനങ്ങളെ അറിയാം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (12:17 IST)
രാജ്യത്ത് 100 കോടി പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചത് ചരിത്രനേട്ടമായിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി 16മുതലാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കി തുടങ്ങിയത്. ഒന്‍പതുമാസം പിന്നിടുമ്പോഴാണ് ചരിത്രനേട്ടം കൈവരിച്ചത്. MyGov വെബ്‌സൈറ്റ് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നടത്തിയ സംസ്ഥാനം ഉത്തര്‍പ്രദേശാണ്. 12.08 കോടിയിലേറെപ്പേരാണ് ഇവിടെ വാക്‌സിന്‍ സ്വീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 9.23 കോടിയിലേറെപ്പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

6.82 കോടിയിലേറെപ്പോര്‍ക്ക് വെസ്റ്റ് ബംഗാളും 6.73യിലേറെപ്പേര്‍ക്ക് ഗുജറാത്തും കൊവിഡ് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :