1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid india update

ലോകത്ത് ഏറ്റവും ഉയര്‍ന്ന കൊവിഡ് രോഗമുക്തിയുള്ള രാജ്യം ഇന്ത്യ

India
ലോകത്ത് ഏറ്റവും ഉയര്‍ന്ന കൊവിഡ് രോഗമുക്തിയുള്ള രാജ്യമായി ഇന്ത്യ. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 78 ശതമാനമായി ഉയര്‍ന്നു. പ്രതിദിന രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുകയാണെങ്കിലും രോഗമുക്തിയിലും വലിയ വര്‍ധനവുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 
 
ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ പട്ടികയിലാണ് രോഗമുക്തിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇന്ത്യയില്‍ ഇതിനോടകം 37ലക്ഷത്തിലധികം പേര്‍ കൊവിഡ് മുക്തരായിട്ടുണ്ട്. 
അടുത്ത ലേഖനം
ഓണത്തിന് ശേഷം സംസ്ഥാനത്തെ കൊവിഡ് വ്യാപനം ഇരട്ടിയായി, കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്