അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ചു
- വീണ്ടും തലപൊക്കി കോവിഡ്; ഈ ഏഴ് കാര്യങ്ങള്‍ ശ്രദ്ധിക്കുക
- മഴക്കെടുതിയില്‍ തമിഴ്നാട്ടില്‍ മരണം ഒന്‍പതായി; നാല് ജില്ലകളില്‍ നിന്ന് 12650 പേരെ മാറ്റിപാര്‍പ്പിച്ചു
- പ്രതിദിന കോവിഡ് കേസുകള്‍ 200 കടന്നു ! സജീവ കേസുകള്‍ 3000 ആകുമെന്ന് മുന്നറിയിപ്പ്
- 50ലധികം ലൊക്കേഷനുകള്‍, 40 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി പ്രണവിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം
ഒന്‍പതുദിവസം കൊണ്ട് രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ ഇരട്ടിയായി; പുതിയ വകഭേദത്തിന്റെ 18 കേസുകള്‍ ഗോവയില്‍ റിപ്പോര്‍ട്ട് ചെയ്തു
ഒന്‍പതുദിവസം കൊണ്ട് രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ ഇരട്ടിയായി. ഡിസംബര്‍ 11ന് 938 കേസുകളായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഒന്‍പതുദിവസം പിന്നിടുമ്പോള്‍ സജീവ രോഗികളുടെ എണ്ണം 1970 ആയിട്ടുണ്ട്. പുതിയ വകഭേദത്തിന്റെ 18 കേസുകള്‍ ഗോവയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഒരെണ്ണവും റിപ്പോര്‍ട്ട് ചെയ്തു.
കുറച്ചുദിവസം മുന്‍പ് കേരളത്തിലായിരുന്നു പുതിയവകഭേദമായ ജെഎന്‍.1 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഈ വകഭേദം കാരണമാണ് ലോകത്ത് പലരാജ്യങ്ങളിലും കൊവിഡ് വര്‍ധിക്കാന്‍ കാരണമായത്.
അടുത്ത ലേഖനം