അനുബന്ധ വാര്‍ത്തകള്‍
- തൃശൂരില്‍ പൊലീസ് ജീപ്പില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി മരിച്ചു
- സംസ്ഥാനത്ത് ഇന്നലെ പനിക്ക് ചികിത്സ തേടിയത് 8487 പേര്; 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- 3 മണിക്കൂർ ദൈർഘ്യം 75 മിനിട്ടായി കുറയും, ബെംഗളുരു- മൈസൂരു അതിവേഗപാത നാളെ നാടിന് സമർപ്പിക്കും
- ഞാൻ എപ്പോഴാണ് കളിക്കേണ്ടതെന്ന് അവർ തീരുമാനിക്കട്ടെ, തുറന്ന് പറഞ്ഞ് പൃഥ്വി ഷാ
- വാലറ്റവും പത്തിവിടർത്തി, നാലാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസീസിന് കൂറ്റൻ സ്കോർ
രാജ്യത്ത് പുതിയതായി 117 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സജീവ കേസുകള്‍ 3294
രാജ്യത്ത് പുതിയതായി 117 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകള്‍ 3294 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കുറച്ചു ദിവസങ്ങളായി രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുകയാണ്. കൂടാതെ h3n2 വൈറസും പടരുകയാണ്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്നുപേരാണ് മരണപ്പെട്ടത്. കേരളം, കര്‍ണാടക, രാജസ്ഥാന് എന്നിവിടങ്ങളിലാണ് മരണം നടന്നത്. രാജ്യത്തെ ആകെ മരണസംഖ്യ 530779 ആയി.