1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid India News

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 138 പേര്‍ക്ക്

Covid
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 138 പേര്‍ക്ക്. ഇതോടെ നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1998 ആയി കുറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് 173 പേരാണ് രോഗമുക്തി നേടിയത്. 
 
2020മാര്‍ച്ചിലായിരുന്നു രാജ്യത്ത് കൊവിഡ് വ്യാപിച്ചു തുടങ്ങിയത്. 220 കോടിയിലേറെ ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഹൈസ്‌കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു